Idukki
-
Crime
കഞ്ചാവുമായി ഇടുക്കിയിൽ ദമ്പതികൾ ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ
ഇടുക്കി: ഒഡീഷയില്‍ നിന്ന് എത്തിച്ച 22.840 കിലോ കഞ്ചാവുമായി ഏഴംഗ സംഘം ഇടുക്കിയിൽ പിടിയില്‍. ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. സംഭവത്തില്‍…
Read More » -
Kerala
തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ സംരംഭക സംഗമം
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശീയ സംരംഭക സംഗമം ജില്ലാകളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക്…
Read More » -
Kerala
ബൈസണ്‍വാലി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ആ ഒരു വോട്ട്; എല്‍ ഡി എഫിന് ഭരണം സമ്മാനിച്ചു
അടിമാലി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. ജയ പരാജയങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ ചൂണ്ടുവിരലില്‍ മഴി പുരളുന്ന ഒരു വോട്ടിന് സാധിക്കും. ജയപരാജയം മാത്രമല്ല ഒരു പഞ്ചായത്തിന്റെ…
Read More » -
Kerala
സ്വതന്ത്ര അംഗത്തിന്റെ നിലപാട് പള്ളിവാസലില്‍ നിര്‍ണ്ണായകം;ഇടതുപക്ഷത്തിനൊപ്പമെന്ന് വര്‍ഗ്ഗീസ് കാവുങ്കല്‍
അടിമാലി:പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നായിരുന്നു വര്‍ഗ്ഗീസ് കാവുങ്കല്‍ സ്വതന്ത്ര അംഗമായി മത്സരത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം വര്‍ഗ്ഗീസിനൊപ്പം നിന്നു.അതിനൊപ്പം പള്ളിവാസല്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന…
Read More » -
Kerala
പള്ളിവാസല്‍ പഞ്ചായത്ത് ആര് ഭരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ
അടിമാലി:കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് ഭരണം നടത്തിയ പഞ്ചായത്തായിരുന്നു പള്ളിവാസല്‍. എന്നാല്‍ ഇത്തവണ പള്ളിവാസല്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.14 സീറ്റുകളാണ്…
Read More » -
Kerala
എംഎം മണിയെ തള്ളി വി ശിവൻകുട്ടി, ‘ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല’; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനും മന്ത്രിയുടെ വിമർശനം
എം എം മണിയുടെ വിവാദ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം…
Read More » -
Kerala
തെറ്റ് പറ്റി, ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
ഇടുക്കി: ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി.…
Read More » -
Kerala
ഇനി മുതൽ വേദിയിലുണ്ടാവില്ല; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’, ഇ എം അഗസ്തി
ഇടുക്കി ജില്ലയിലെ തകർപ്പൻ വിജയത്തിനിടയിലും മുൻ എംഎൽഎ ഇ എം അഗസ്തിയുടെ പരാജയം യുഡിഎഫിന് നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22 ആം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ്…
Read More » -
Kerala
മാങ്കുളം പഞ്ചായത്ത് ഭരണം യുഡിഎഫിന്, ബൈസണ്‍വാലി എല്‍ ഡി എഫിന്
അടിമാലി: ഒരു പതിറ്റാണ്ടിലധികമായി കൈവശമുണ്ടായിരുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നഷ്ടമായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് കീഴില്‍ വരുന്ന പഞ്ചായത്താണ്…
Read More » -
Kerala
ക്ഷേമപെന്ഷന് വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു’; വിവാദ പരാമര്‍ശവുമായി എം.എം മണി
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെ വിവാദ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട്…
Read More »