Idukki
-
Kerala
ദേവികുളം മണ്ഡലത്തിന്റെ പരിധിയില്‍ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നും യുഡിഎഫിനൊപ്പം
അടിമാലി: പതിനേഴ് ഡിവിഷനുകളാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ആകെയുള്ളത്. ഇതില്‍ നാല് ഡിവിഷനുകള്‍ വരുന്ന ദേവികുളം മണ്ഡലത്തിലാണ്.ഇതില്‍ 3 ഇടത്തും വിജയം യുഡിഎഫിനൊപ്പം നിന്നു. അടിമാലി, വെള്ളത്തൂവല്‍,…
Read More » -
Kerala
അടിമാലി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി യുഡിഎഫ്
അടിമാലി: അടിമാലി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി യുഡിഎഫ്. 24 വാര്‍ഡുകളാണ് അടിമാലി ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ 18 സീറ്റുകളില്‍ വിജയം കൈവരിച്ചാണ് യുഡിഎഫ് അടിമാലി പഞ്ചായത്തില്‍ ഭരണം…
Read More » -
Kerala
തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിമാലി ബ്ലോക്കില്‍ യു ഡി എഫ് മുന്നേറ്റം
അടിമാലി: സംസ്ഥാനത്താകെയെന്ന പോലെ അടിമാലി ബ്ലോക്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറ്റം കാഴ്ച്ച വച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ്…
Read More » -
Kerala
മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാല്‍ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങള്‍ പലതും ഓര്‍മയാകുന്നു
മൂന്നാര്‍: ഒരു നൂറ്റാണ്ടിലധികം മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാല്‍ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങള്‍ പലതും ഓര്‍മയാകുന്നു. കൊച്ചി നുഷ്കോടി ദേശീയ പാത വികസനത്തിന് വീതി കൂട്ടല്‍ പണികള്‍ ഊര്‍ജിതമായ…
Read More » -
Business
ക്രിസ്തുമസ് പുതുവത്സര വിപണി സജീവമായി; പ്രതീക്ഷയോടെ വ്യാപാരികള്‍
അടിമാലി: ക്രിസ്തുമസും പുതുവത്സരവും അടുത്തെത്തിയതോടെ അടിമാലിയിലും ക്രിസ്തുമസ് പുതുവത്സര വിപണി സജീവമായി കഴിഞ്ഞു.ന്യൂജന്‍ നക്ഷത്രങ്ങളോടും ന്യൂജന്‍ ക്രിസ്തുമസ് ട്രീയോടുമൊക്കെയാണ് ആവശ്യക്കാര്‍ക്ക് കൂടുതല്‍ കമ്പം.പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമെ ഇലക്ട്രിക്…
Read More » -
Kerala
സഞ്ചാരികളെ മാടിവിളിച്ച് പോതമേട് വ്യൂ പോയിന്റ്
മൂന്നാര്‍:മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ സമയം ചിലവഴിക്കാന്‍ എത്തുന്ന ഇടങ്ങളില്‍ ഒന്നാണ് പോതമേട് വ്യൂ പോയിന്റ്. മൂന്നാറിന്റെ കുളിരിലലിഞ്ഞ തേയിലത്തോട്ടങ്ങളുടെയും ചുറ്റുമുള്ള മലനിരകളുടെയുമൊക്കെ കാഴ്ച്ചകള്‍ക്ക് ഭംഗിയേറെയുണ്ടെന്ന് തോന്നിപ്പിക്കുന്ന വ്യൂപോയിന്റാണ് പോതമേട്…
Read More » -
Health
സംസ്ഥാനതല പുരസ്കാരത്തിന് അര്‍ഹനായി ഡോ. നൗഷാദ്
അടിമാലി: സാഹിത്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മെഡിക്കല്‍ ഓഫീസര്‍ക്കുള്ള കേരള സ്റ്റേറ്റ് ഗവ. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ 2025ലെ സംസ്ഥാനതല പ്രത്യേക പുരസ്കാരത്തിന് പള്ളിവാസല്‍…
Read More » -
Kerala
നേര്യമംഗലം വനമേഖലയില്‍ ദേശിയപാത നിര്‍മ്മാണം നിലച്ചിട്ട് മാസങ്ങള്‍;എന്ന് തീരും ഈ ദുരിതം??
അടിമാലി: ദേശിയപാത 85ല്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന പരാതിയുമായി ദേശിയപാത സംരക്ഷണ സമിതി രംഗത്ത്. ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍…
Read More » -
Crime
ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ വിശദീകരണവുമായി എ എസ് പി ഹർദീക് മീണ. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ്…
Read More » -
Kerala
റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം
ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ…
Read More »