Kerala
-
Kerala
വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു
മൂന്നാര്‍: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റ് പാമ്പന്മലയില് നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു.മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റ് പാമ്പന്മലയില് പശുക്കളെ കൊലപ്പെടുത്തുകയും ഭീതി…
Read More » -
Kerala
ട്രെയിനിന് നേരെ കല്ലേറ്, കർശനമായ നിയമം കൊണ്ടുവരും; അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടും’; സുരേഷ് ഗോപി
‘ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയ്ക്ക് എല്ലാം സംരക്ഷണവും…
Read More » -
Kerala
20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; ക്ഷേമ പെൻഷൻ 3000 രൂപയാക്കും, LDF പ്രകടന പത്രിക
പോളിങ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ശേഷിക്കേ, വാരിക്കോരി വാഗ്ദാനങ്ങളുമായി LDF, UDF മുന്നണികളുടെ പ്രകടനപത്രികകൾ. ക്ഷേമപെൻഷൻ മൂവായിരം രൂപയാക്കുമെന്നും ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും…
Read More » -
Kerala
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കില്ല’; വി ഡി സതീശൻ
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിൽവർ ലൈനിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഡി നോട്ടിഫിക്കേഷൻ ചെയ്യും.…
Read More » -
Crime
രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസ് ; വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ SIT, കാരവാൻ കണ്ടെത്തി
സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പൊലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ…
Read More » -
Kerala
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ 4 ലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കും.…
Read More » -
Kerala
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം
ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍ 6 വരെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച സമയക്രമവും ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് വകുപ്പ് പ്രസിദ്ധീകരിച്ചു. പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗിനായി അപേക്ഷിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരഞ്ഞെടുപ്പ്…
Read More » -
Kerala
പരസ്യപ്രചാരണത്തിന് ഇനി 7 നാള് മാത്രം; ദേവികുളം മണ്ഡലത്തില്‍ പ്രചാരണ ചൂടുയരുന്നു
അടിമാലി: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനലാപ്പിലേക്കടുത്തപ്പോള് ദേവികുളം മണ്ഡലത്തില്‍ പ്രചാരണചൂടേറുകയാണ്. മുന്നണികള്‍ മൂന്നും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും പര്യടനവും ടോപ്പ് ഗിയറിലേക്ക് മാറ്റി.ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍…
Read More » -
Kerala
ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കും
അടിമാലി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ റേഞ്ച് ലഭിക്കാത്ത ദേവികുളം മണ്ഡലത്തിലെ 4 ബൂത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് വാര്ത്താവിനിമയാവശ്യങ്ങള്ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇടമലക്കുടി പഞ്ചായത്തിലെ…
Read More »