Kerala
-
Kerala
ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് വീണ്ടും തുറക്കും
മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ച്…
Read More » -
Kerala
ദേവികുളത്ത് ഇത്തവണ മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം
മൂന്നാര്‍: എല്‍ ഡി എഫിനും യു ഡി എഫിനും എന്‍ ഡി എക്കും ഇത്തവണ ദേവികുളം മണ്ഡലത്തില്‍ അഭിമാന പോരാട്ടമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും…
Read More » -
Kerala
ഇന്ന് ഓശാന ഞായര്‍; വിശുദ്ധ വാരാചാരണത്തിന് തുടക്കം
അടിമാലി: ഇന്ന് ഓശാന ഞായര്‍. യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങള്‍ രാജകീയമായി വരവേറ്റതിന്റെ ഓര്‍മയില്‍ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്. വിശുദ്ധ വാരാചാരണത്തിന് ഇന്നത്തെ ചടങ്ങുകളോടെ തുടക്കമാകും.…
Read More » -
Kerala
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നാളെ ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
അടിമാലി: ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി…
Read More » -
Crime
ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയില്‍ മോഷണം; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയില്‍ മോഷണം നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആനച്ചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷത്തിലധികം…
Read More » -
Kerala
എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷന് സി ഹണ്ട് തുടരുന്നു
മൂന്നാര്‍: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന് സി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്. മുന്‍കാലങ്ങളില്‍…
Read More » -
Kerala
കുഞ്ചിത്തണ്ണിക്ക് സമീപം സ്കൂള്‍ ബസ് അപകടത്തില്‍പെട്ടു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കില്ല
അടിമാലി: ബൈസണ്‍വാലി പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ് അപകടത്തില്‍പെട്ടു. കുഞ്ചിത്തണ്ണി പവര്‍ഹൗസ് റോഡിലുള്ള ബ്രോഡ്ബീന്‍ റിസോര്‍ട്ടിന് സമീപത്ത് വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.…
Read More » -
Health
സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ,…
Read More » -
Kerala
കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി.…
Read More »
