Kerala
-
Kerala
നിർമാണ പെർമിറ്റ് : 13 പഞ്ചായത്തുകളിൽ ഉപാധികൾ കർശനമാക്കി തദ്ദേശ വകുപ്പ്; വീണ്ടും കുരുക്ക്
ഇടുക്കി : ജില്ലയിലെ 13 പഞ്ചായത്തുകളിൽ എല്ലാത്തരം നിർമാണങ്ങൾക്കുമുള്ള പഞ്ചായത്ത് അനുമതിക്ക് (പെർമിറ്റ്) ഉപാധികൾ കർശനമാക്കി തദ്ദേശ വകുപ്പ്. റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രത്തിന്റെ (എൻഒസി) അടിസ്ഥാനത്തിൽ…
Read More » -
Crime
ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്, സ്വാഗതം ചെയ്ത് അജയ് തറയിൽ
ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. യുഡിഎഫ് ബോർഡിലേക്കും അന്വേഷണം എത്തിയേക്കും. അന്വേഷണത്തെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതാവ് അജയ് തറയിൽ രംഗത്തെത്തി.…
Read More » -
Kerala
ഇത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്, ഇടുക്കി സീറ്റ് ഞങ്ങളുടേത്’, കോൺഗ്രസ് അവകാശമുന്നയിച്ചിട്ടില്ലെന്നും പിജെ ജോസഫ്
തൊടുപുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇടുക്കി സീറ്റ് കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണെന്നും ഇപ്പോഴും അവകാശമുണ്ടെന്നും പിജെ ജോസഫ്. ഇടുക്കി സീറ്റിന് ഇതുവരെ കോൺഗ്രസ് അവകാശം ഉന്നയിച്ചിട്ടില്ല.…
Read More » -
Kerala
ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല; കീഴ്ഘടകങ്ങൾക്ക് അനാസ്ഥയെന്ന് CPIM നേതൃത്വം
സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന…
Read More » -
Kerala
കൊരങ്ങാട്ടി എസ് വളവിൽ ട്രാക്ടർ മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു
അടിമാലി : കൊരങ്ങാട്ടി എസ് വളവിൽ ട്രാക്ടർ മറഞ്ഞു അപകടം. ഒരാൾ മരിച്ചു. അടിമാലി വടക്കേ ആയിരമേക്കര്‍ സ്വദേശി വെട്ടിക്കാകുഴിയില് ജോയി (64) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
Kerala
വൈറല്‍ പനി, മഞ്ഞപ്പിത്തം, മലേറിയ മുണ്ടി നീര്..; ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്, ഗുരുതര സാഹചര്യം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » -
Crime
കൊച്ചി ബിനാലെ കലാകാരിയ്ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം. തായ്വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ് കേസ്.…
Read More » -
Kerala
കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ
നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും…
Read More »

