Kerala
-
Kerala
വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
മൂന്നാര്‍:ആറു വര്‍ഷമായി പൂട്ടിക്കിടക്കുന്ന വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. വട്ടവട ഊര്‍ക്കാടുള്ള ഹോര്‍ട്ടികോര്‍പ്പിനു കീഴിലുള്ള കേന്ദ്രത്തിലാണ് കലക്ടര്‍ ദിനേശന്…
Read More » -
Crime
ആന്റണി രാജു അയോഗ്യൻ ; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കും
തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും. മൂന്ന്…
Read More » -
Crime
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്
തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതോടെ, എംഎൽഎ…
Read More » -
Kerala
നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി പഞ്ചായത്തിലെ കുഞ്ചിപ്പെട്ടി ഉന്നതി
അടിമാലി: നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി പഞ്ചായത്തിലെ കുഞ്ചിപ്പെട്ടി ഉന്നതി. കുഞ്ചിപ്പെട്ടി പാടശേഖരത്ത് 40 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്ക്കൃഷിയിറക്കിയിട്ടുള്ളത്. നെല്ല് കൊയ്തെടുത്ത് പാടത്ത് വെച്ച് തന്നെ…
Read More » -
Latest News
നിങ്ങളറിഞ്ഞോ? ചന്ദ്രന് ഇങ്ങടുത്തെത്തി! ഇന്ന് രാത്രി മാനം നോക്കൂ……
പുതിയ വര്‍ഷം ആരംഭിച്ചതിന് പിന്നാലെ അതിശയകരമായ കാഴ്ചകളൊരുക്കി ആകാശവും 2026 നെ വരവേല്‍ക്കുകയാണ്. രാത്രിയുടെ ആകാശത്തെ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ മൂണ്‍ എത്തിക്കഴിഞ്ഞു.…
Read More » -
Kerala
ബൈപ്പാസ് റോഡിന്റെ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യം
അടിമാലി: അടിമാലി ടൗണില്‍ ലൈബ്രറി റോഡില്‍ നിന്നാരംഭിച്ച് ടെക്്നിക്കല്‍ ഹൈസ്ക്കൂളിന് സമീപം ദേശിയപാതയില്‍ സംഗമിക്കുന്ന ബൈപ്പാസ് റോഡിന്റെ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യം. അടിമാലി ടൗണില്‍ ലൈബ്രറി…
Read More » -
Kerala
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ…
Read More » -
Kerala
‘മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം, വർഗീയതക്കെതിരെ കർക്കശനിലപാടാണ് എടുക്കുന്നത്’ ; മുഖ്യമന്ത്രി
മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയമായ, മതപരമായ വേർതിരിവുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന…
Read More » -
Education and career
അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു
അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » -
Crime
ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസം; വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. വിനീഷിനെ…
Read More »