Kerala
-
Kerala
മൂന്നാറില്‍ എന്‍ഡിഎയുടെ റോഡ് ഷോ നയിച്ച് തമിഴ്നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ
മൂന്നാര്‍: മൂന്നാറില്‍ റോഡ് ഷോ നയിച്ച് തമിഴ്നാട് ബി ജെ പി മുന്‍ അധ്യക്ഷന്‍ കെ അണാമലൈ. പന്ത്രണ്ട് മണിയോടെയായിരുന്നു ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ…
Read More » -
Kerala
ഈസ്റ്റര്‍ ദിനാഘോഷം; അടിമാലി മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പു തിരുനാള്‍ ചടങ്ങുകളും നടന്നു
അടിമാലി:ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി അടിമാലി മേഖലയിലെ വിവിധ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പു തിരുനാള്‍ ചടങ്ങുകളും നടന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിക്കുന്ന…
Read More » -
Kerala
കുടകില്‍ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ ഊര്‍ജിതം
കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും, കൊച്ചിയില്‍ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ ആണ്…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക്
വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9…
Read More » -
Kerala
സ്വര്‍ണക്കൊള്ള സംഭവിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്ത്; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസ് ഉന്നതരിലേക്ക്’ ; പ്രധാനമന്ത്രി
കേരളം ബൂത്തിലെത്താന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വര്‍ണക്കൊളള പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ കാലത്തെങ്കിലും ചരട് നീളുന്നത് കോണ്‍ഗ്രസിന്റെ…
Read More » -
Kerala
ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്
ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും…
Read More » -
Kerala
ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്കി
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്,…
Read More » -
Kerala
ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ ലോകത്തോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ…
Read More » -
Kerala
ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തൽ; ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ
പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും…
Read More » -
Kerala
പ്രചാരണം അവസാന ലാപ്പിലേക്ക്; ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷയില്‍
മൂന്നാര്‍: ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രത്തോളം വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. അത്രത്തോളമുണ്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂടും പ്രചാരണാവേശവും. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എല്‍ഡിഎഫായിരുന്നു.…
Read More »