Kidnapping attempt
-
Kerala
കോഴിക്കോട് ബീച്ചിൽ നിന്ന് ഏഴ് വയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം; രണ്ട് നാടോടികൾ പിടിയിൽ
കോഴിക്കോട് ബീച്ചിന് സമീപം പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് കുട്ടിയെ ചാക്കിനുള്ളിലാക്കാൻ ശ്രമം നടത്തിയത്. ഇരുവരെയും പൊലീസ് പിടികൂടി.…
Read More »