Kumali
-
Kerala
ബൈക്കിന്റെ സിസി അടക്കാൻ 1500 രൂപ നൽകിയില്ല, 65കാരനായ പിതാവിനെ കൊലപ്പെടുത്തി 26കാരനായ മകൻ, അറസ്റ്റ്
കുമളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല പുതുപ്പറമ്പില്‍ മോഹനനെ (65) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം…
Read More »