Local News
-
Kerala
നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കം’; വീണാ ജോര്‍ജ്
തനിക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമെന്നും എല്ലാ പരിധിയും വിട്ടുവെന്നും വീണാ ജോര്‍ജ്…
Read More » -
Kerala
ദുഖവെള്ളി ദിനത്തിലും പ്രചാരണ പരിപാടികളില്‍ വിശ്രമമില്ലാതെ ദേവികുളം മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍
അടിമാലി: ദേവികുളം മണ്ഡലത്തിലും മുന്നണികളുടെ പരസ്യപ്രചാരണം അവസാനലാപ്പിലേക്കടുക്കുകയാണ്.നാല് ദിവസങ്ങള്‍ മാത്രമാണിനി പരസ്യപ്രചാരണത്തിനായി അവശേഷിക്കുന്നത്. അവശേഷിക്കുന്ന സമയം കൊണ്ട് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള ഓട്ടപാച്ചിലിലാണ് മുന്നണി…
Read More » -
Kerala
പെരിയാറ്റില്‍ പതിനാറുകാരന് മുങ്ങിമരിച്ചു
അടിമാലി: പെരിയാറ്റില്‍ പതിനാറുകാരന് മുങ്ങി മരിച്ചു. ഇന്നുച്ചക്ക് ശേഷം കല്ലാര്‍കുട്ടി പനംകുട്ടിക്ക് സമീപമാണ് അപകടം നടന്നത്.കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിന് ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ്…
Read More » -
Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകര്‍ കാട്ടാനക്ക് മുമ്പില്‍പ്പെട്ടു
മൂന്നാര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകര്‍ കാട്ടാനക്ക് മുമ്പില്‍പ്പെട്ടു. ഇന്നലെയായിരുന്നു സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകരാണ് കാട്ടാനക്ക് മുമ്പില്‍പ്പെട്ടത്. ഒറ്റ കൊമ്പനെന്ന്…
Read More » -
Kerala
വിശുദ്ധവാരാചരണം; വിവിധ ദേവാലയങ്ങളില്‍ നിന്നും കുരിശുമലകയറ്റം ഭക്തിപൂര്‍വം നടന്നു
അടിമാലി: വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും കുരിശുമലകയറ്റം ഭക്തിപൂര്‍വം നടന്നു. ദുഃഖവെള്ളി ദിനത്തില്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് കുരിശുമലകളിലേക്ക് പ്രാര്‍ത്ഥനയോടെ…
Read More » -
Kerala
വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍; വനംവകുപ്പ് പരിശോധിച്ചു
അടിമാലി: അടിമാലി ആനവിരട്ടി വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടത് പ്രദേശവാസികള്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസമായിരുന്നു അടിമാലി ആനവിരട്ടി വിയ്യാറ്റ്…
Read More » -
Business
തിരിച്ചു കയറി സ്വർണവില, ഇന്ന് കൂടി
ഇന്നലത്തെ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680…
Read More » -
Kerala
അടിമാലിയില്‍ കോയിക്കകുടി സിറ്റി ചിന്നപ്പാറക്കുടി റോഡില്‍ ജീപ്പ് മറിഞ്ഞപകടം; പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
അടിമാലി: അടിമാലിയില്‍ കോയിക്കകുടി സിറ്റി ചിന്നപ്പാറക്കുടി റോഡില്‍ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട്് ജീപ്പ് പിറകോട്ടുരുണ്ട് റോഡില്‍ തന്നെ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ വിവിധ…
Read More » -
Kerala
എഫ്സിആർഎ; കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും
എഫ്സിആർഎ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്സിആർഎ…
Read More » -
Kerala
ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ ; ഇന്ന് ദുഃഖ വെള്ളി
പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ…
Read More »