Local News
-
Kerala
ദേവികുളം നിയോജക മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു
മൂന്നാര്‍: ദേവികുളം നിയോജക മണ്ഡലത്തില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ദേവികുളം മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കളക്ടര്‍ വി…
Read More » -
Kerala
മൂന്നാറില്‍ തെരുവ് നായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
മൂന്നാര്‍: മൂന്നാറില്‍ ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുന്ന സംഭവം തുടരുകയാണ്. ഏറ്റവും ഒടുവിലായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ മൂന്നാര്‍…
Read More » -
Latest News
രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി
പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും…
Read More » -
Kerala
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ചിലവിട്ടത് 11,21,000 രൂപ; കണക്ക് പരസ്യമാക്കിയത് വിവരാവകാശ മറുപടിയിൽ
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി…
Read More » -
Kerala
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു; സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായാണ് മാറ്റിവെച്ചത്. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ്…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ…
Read More » -
Kerala
ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38…
Read More » -
Crime
ഇടുക്കിയിൽ വീണ്ടും വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര
വീണ്ടും ഇടുക്കിയിൽ വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോറിൽ കയറിയിരുന്ന് അപകടകരമായ രീതിയിൽ…
Read More » -
Kerala
ദേവികുളം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
മൂന്നാർ:ദേവികുളം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചക്ക് ശേഷം ഒരു മണിയോടെ മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ്…
Read More » -
Crime
കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി
തൃശൂർ കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് ഭ്രൂണം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും…
Read More »