Local News
-
Kerala
കുടുംബശ്രീ സൃഷ്ടിക്കുന്നത് വലിയ മാറ്റങ്ങള്‍: എം.എം മണി എംഎല്‍എ
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എം.എം മണി എംഎല്‍എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍…
Read More » -
Kerala
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസിന്റെ പങ്ക് വലുത്: ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്
ജില്ലയില്‍ വുമണ്‍ സേഫ്റ്റി ഡിവിഷന് തുടങ്ങി ഇടുക്കി : സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസ് സമൂഹത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് പറഞ്ഞു.…
Read More » -
Health
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം.…
Read More » -
Kerala
ഇടുക്കി പാർക്കിന് സമീപം കടുവ? ;വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.
ചെറുതോണി: ഇടുക്കി പാർക്കിന് സമീപം കടുവയെ കണ്ടതായി അഭ്യൂഹം. കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ബുധനാഴ്ച…
Read More » -
Crime
സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ
സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ…
Read More » -
Health
കുഷ്ഠരോഗം ഒരുവർഷത്തെ ചികിത്സയിലൂടെ ഭേദമാക്കാനാകും, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യം; മന്ത്രി വീണാ ജോർജ്
കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നും , നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. സിപിഐ മത്സരിക്കുന്ന…
Read More » -
Kerala
മൂന്നാം അങ്കത്തിനിറങ്ങാൻ എം എം മണി; ജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ സാധ്യത
ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ സിപിഐഎം നേതാവ് എം എം മണി. രണ്ട് ടേം വ്യവസ്ഥയിൽ എം എം മണിക്ക് ഇളവ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ…
Read More » -
Kerala
തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110; ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നിർദേശം
തുടർ ഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110. നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റ് നേടണമെന്ന് മൂന്നര മണിക്കൂറിലേറെ നീണ്ട മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ…
Read More » -
Kerala
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ…
Read More »