Local News
-
Kerala
കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ്: ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി.…
Read More » -
Kerala
മൂന്നാറിൽ നിയമവിരുദ്ധ സാഹസിക യാത്രകൾ വീണ്ടും സജീവമാകുന്നു
ഇടുക്കി: മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ നിയമവിരുദ്ധമായ സാഹസിക യാത്രകളും വീണ്ടും സജീവമാകുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമാണ് കേരള രജിസ്ട്രേഷൻ വാഹനത്തിൽ യുവാക്കൾ അപകടകരമായ രീതിയിൽ…
Read More » -
Crime
പിതൃസഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; യുവാക്കള്‍ അറസ്റ്റില്‍
ഇടുക്കി നെടുംങ്കണ്ടം ഭോജൻ എസ്റ്റേറ്റിൽ പിതൃസഹോദരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ ഇരട്ട സഹോദരൻമാരായ ഭുവനേശ്വർ , വിഗ്നേശ്വർ എന്നിവരാണ് അറസ്റ്റിലായത്.…
Read More » -
Kerala
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് കോൺഗ്രസ് വഹിച്ചത്. ഏറെക്കാലം രാജ്യത്ത് അധികാരത്തിൽ ഇരുന്നെങ്കിലും നിലവിൽ പ്രതിപക്ഷത്തായ കോൺഗ്രസ്,…
Read More » -
Kerala
നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ; നെല്ല് സംഭരണം ചർച്ച ചെയ്യാൻ യോഗം വിളിച്ചു
നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വിളവെടുപ്പ് സീസൺ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജനുവരി 5നാണ്…
Read More » -
Crime
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരിയാണ് മരിച്ചത്. 63 വയസായിരുന്നു. വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം…
Read More » -
Kerala
നോവായി സുഹാൻ: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഇന്നലെ രാവിലെ 11…
Read More » -
Kerala
മുതിർന്ന സിപിഐഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു
സിപിഐഎമ്മിന്റെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സമര പോരാളിയുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kerala
തദ്ദേശ തിരഞ്ഞെടുപ്പ്: ഭരണവിരുദ്ധ വികാരം പ്രാദേശിക ഭരണത്തിന് എതിരെ; സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് സിപിഐഎം
തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും, ഭരണ വിരുദ്ധ വികാരം പ്രാദേശിക ഭരണത്തിന് എതിരെയെന്നും സിപിഐഎം. തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എതിരായ വികാരം പ്രതിഫലിച്ചു.…
Read More » -
Health
പ്രതിരോധിക്കാം ജീവിതശൈലീരോഗങ്ങള്‍: വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന് ജില്ലയില്‍ നാളെ (29) തുടക്കമാകും
ജീവിതശൈലീരോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന് പ്രവര്‍ത്തനത്തിന്…
Read More »