munnar
-
Kerala
ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ…
Read More » -
Crime
മുംബെെ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് സർവീസ് നടത്താമെന്ന് ജില്ലാ കളക്ടർ
മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വീസ് നടത്താമെന്ന് ജില്ലാ കളക്ടര്‍. മൂന്നാറില്‍ ടാക്സികളെയും ഓഫ് റോഡ് ജീപ്പുകളെയും നിയന്ത്രിക്കാന്‍ അടിയന്തര യോഗം ചേരും. വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്സി ഡ്രൈവര്‍മാരുടെ…
Read More » -
Kerala
അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
അടിമാലി: അടിമാലി ലക്ഷംവീട് ഭാഗത്തെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനുള്ള കാരണം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ദേവികുളം…
Read More » -
Kerala
ഹെലികോപ്റ്റർ കാണാനുള്ള ആവേശത്തിൽ ഓടിക്കയറി: ആട്ടു പാലം ദുരന്തം കണ്ണീരോർമകൾക്ക് 42 വയസ്സ്…
ഹെലികോപ്റ്റർ കാണാനുള്ള ആവേശത്തിൽ ഓടിക്കയറിയ ആട്ടു പാലം തകർന്ന് 14 കുരുന്നുകൾ ജീവൻ വെടിഞ്ഞ ദുരന്തത്തിന് വെള്ളിയാഴ്ച 42 വയസ്സ്.പതിവു തെറ്റിക്കാതെ ഇത്തവണയും ഭുരന്തഭൂമിയിൽ പൂർവ വിദ്യാർഥികളും…
Read More » -
Crime
മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും
മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ…
Read More » -
Kerala
‘കിഫ്ബിയുടെ പ്രവർത്തനം പ്രസക്തം; സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായി’; മുഖ്യമന്ത്രി
കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത…
Read More » -
Food
മൂന്നാറില്‍ ഇത് കേക്ക് മിക്സിംഗ് സെറിമണിയുടെ കാലം
മൂന്നാര്‍: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മൂന്നാറിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഒരുങ്ങുകയാണ്. നവംബര്‍ മാസമെത്തിയതോടെ പതിവു പോലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കേക്ക് മിക്സിംഗ് സെറിമണിയുടെ തിരക്കാണ്. തെക്കിന്റെ കാശ്മീരായ മൂന്നാര്‍…
Read More » -
Kerala
മറയൂര്‍ ചന്ദന റിസര്‍വില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയുടെ സാന്നിധ്യം
മൂന്നാര്‍: മറയൂര്‍ ചന്ദന റിസര്‍വില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയുടെ സാന്നിധ്യം. നാച്ചിവയല്‍ കുപ്പനോട ഭാഗത്താണ് മരത്തില്‍ ഇരിക്കുന്ന പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് പുലിയെ…
Read More » -
Crime
റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞു; മൂന്നാർ സ്പെഷ്യൽ തഹസിൽദാർക്ക് CPIM നേതാവിന്റെ ഭീഷണി
മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവിയെ സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തിയെന്ന് പരാതി. റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞതിനായിരുന്നു ഭീഷണി. സംഭവത്തിൽ ജില്ലാ…
Read More » -
Crime
‘ പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ, വാതിൽക്കൽ നിന്ന് മാറാത്തത് പ്രകോപനം ഉണ്ടാക്കി’; FIR ൽ ഗുരുതര പരാമർശം
തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് പത്തൊൻപത്കാരിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി. പരുക്കേറ്റ ശ്രീകുട്ടി സുഹൃത്തുമൊത്ത് കേരള എക്സപ്രസ്സിലെ…
Read More »