munnar
-
Kerala
മൂന്നാറില്‍ കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു.
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി സൈറ്റ് സീന്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസാണ് ഇന്ന് വൈകുന്നേരത്തോടെ അപകടത്തില്‍പ്പെട്ടത്. ദേശിയപാതയില്‍ ദേവികുളം…
Read More » -
Kerala
മറയൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കടയ്ക്കലില്‍ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മറയൂര്‍ മൂന്നാര്‍ റോഡില്‍ പുളിക്കരവയലില്‍ വച്ച് വാഹനം പാതയോരത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍…
Read More » -
Kerala
പള്ളിവാസല്‍ പഞ്ചായത്തിലെ സ്റ്റേഡിയ നിര്‍മ്മാണം; ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സ്റ്റേഡിയം അതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ മാസത്തോടു കൂടി ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി…
Read More » -
Kerala
പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
മൂന്നാര്‍: പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ എം എല്‍ എ. പെട്ടിമുതല്‍…
Read More » -
Kerala
മട്ടുപ്പാവില്‍ കൃഷിവിപ്ലവം തീര്‍ത്ത് കൊന്നത്തടി വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി ദമ്പതികള്‍
അടിമാലി: മട്ടുപ്പാവില്‍ പലതരം കൃഷികള്‍ നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി സമ്മിശ്ര കൃഷിയിലൂടെ വ്യത്യസ്ഥരാവുകയാണ് രണ്ട് പേര്. കൊന്നത്തടി പഞ്ചായത്തിലെ വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി…
Read More » -
Kerala
സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ തിരികെയെത്തി
മൂന്നാര്‍: സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോട് അതേ പഞ്ചായത്തില്‍ തിരിച്ചെത്തി ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജികത്ത് സ്വീകരിച്ചതില്‍ ചട്ട ലംഘനം ഉണ്ടെന്നാരോപിച്ചായിരുന്നു…
Read More » -
Crime
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി കാണാമറയത്ത് ;കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താൻ ശ്രമം
മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് രണ്ടാഴ്ച്ച പൂര്‍ത്തിയായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി.…
Read More » -
Kerala
ഭൂപതിവ് നിയമ ഭേതഗതി; ഒന്നാമത്തെ ചട്ടം ഈ മാസം തന്നെ വിജ്ഞാപനം ചെയ്തേക്കും
അടിമാലി: ഭൂപതിവ് നിയമ ഭേതഗതി പ്രകാരം ചട്ടം ലഘിച്ചുള്ള നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനുള്ള ഒന്നാമത്തെ ചട്ടം ഈ മാസം തന്നെ വിജ്ഞാപനം ചെയ്തേക്കും. കഴിഞ്ഞ 27നാണ് ഭൂപതിവ്…
Read More » -
Kerala
പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയിലും പ്രതിഷേധം
അടിമാലി: പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് നരനായാട്ട് നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു…
Read More » -
Crime
മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ സംഭവം; പ്രതി ഇപ്പോഴും കാണാമറയത്ത്
മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഇപ്പോഴും കാണാമറയത്ത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന്…
Read More »