munnar
-
Kerala
ചെറായിപ്പാലം അപകടാവസ്ഥയിൽ ;ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു
അടിമാലി: ഇരുമ്പുപാലത്തിന് സമീപം കൊച്ചി- ധനുഷ്കോടി ദേശീയപാതയെയും മെഴുകുംചാൽ- ഇരുന്നൂറേക്കർ റോഡിനെയും ബന്ധിപ്പിക്കുന്ന ചെറായിപ്പാലം കാലവർഷത്തിൽ അപകടാവസ്ഥയിലായി. പാലത്തിന്റെ സമീപനപാതയുടെ അടിഭാഗത്തെ മണ്ണ് ദേവിയാർ പുഴയിലേക്ക് ഒലിച്ചുപോയതോടെയാണ്…
Read More » -
Kerala
വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേര്‍ക്കാന്‍ ആഗസ്റ്റ് 12 വരെ അവസരം; ഇതു വരെ അപേക്ഷ നൽകിയത് 64,151 പേർ
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍…
Read More » -
Kerala
ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ
വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന് വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക്…
Read More » -
Entertainment
ശ്വേതാ മേനോനെതിരായ പരാതി; ഹൈകോടതിയെ സമീപിക്കാന്‍ നീക്കം
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ നടി ശ്വേതാ മേനോന്. അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ…
Read More » -
Kerala
അവസരം നൽകിയിട്ടും സര്‍വീസില്‍ നിന്ന് വിട്ടുനിന്നു; 51 ഡോക്ടർമാരെ പിരിച്ചുവിടാൻ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്
അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
Kerala
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍; സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍…
Read More » -
Health
സംസ്ഥാനത്ത് പകർച്ചപ്പനി കൂടുന്നു; ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കൻപോക്സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337…
Read More » -
Health
ലോകമുലയൂട്ടല്‍ വാരാചരണം: ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് എം.എ. കരിം നിര്‍വഹിച്ചു.ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍ പഞ്ചായത്തംഗം ശ്രീലക്ഷ്മി…
Read More » -
Kerala
മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ കുട്ടികള്‍ക്ക് വലിയ പങ്ക് : ഇടുക്കി ജില്ലാ കളക്ടര്‍
മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പുനരുപയോഗ ശീലം വളര്‍ത്തുകവഴി മാലിന്യത്തിന്റെ തോത് കുറക്കുക,…
Read More » -
Health
ഉടുമ്പന്‍ചോലയില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ്: 2.20 കോടിയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.…
Read More »