munnar
-
Kerala
സ്വാതന്ത്രസമര സന്ദേശയാത്ര പ്രയാണത്തിന് അടിമാലിയില്‍ നിന്നും തുടക്കമായി
അടിമാലി: സാഹിത്യകാരനും പ്രഭാഷകനുമായ സി എസ് റെജികുമാര്‍ നയിക്കുന്ന സ്വാതന്ത്രസമര സന്ദേശയാത്ര പ്രയാണത്തിന് അടിമാലിയില്‍ നിന്നും തുടക്കമായി. സ്വാതന്ത്ര സമരകാല ചരിത്രവും സ്വാതന്ത്രത്തിന്റെ പ്രാധാന്യവും പുതുതലമുറയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
Read More » -
Kerala
ചീയപ്പാറ ദുരന്തത്തിന് 12 വയസ്സ്; ദുരന്തം നടന്നത് 2013 ആഗസ്റ്റ് 5ന് രാവിലെ 8.30ന്
അടിമാലി: കാലവര്‍ഷം ഒട്ടുമിക്കപ്പോഴും ഇടുക്കിക്ക് കണ്ണുനീര് സമ്മാനിച്ചിട്ടുണ്ട്. അത്തരത്തില്‍ 3 പേരുടെ ജീവന് കവര്‍ന്ന ചീയപ്പാറ ദുരന്തത്തിന് 12 വയസ്സ് തികഞ്ഞു. 2013 ആഗസ്റ്റ് 5ന് രാവിലെ…
Read More » -
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ് ; എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
അടിമാലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ്…
Read More » -
Kerala
മറയൂര്‍ മേഖലയില്‍ കാട്ടാന ആക്രമണം; ഗ്രാമത്തിൽ എത്തിയത് ചക്കക്കൊമ്പൻ
മൂന്നാര്‍: മറയൂര്‍ മേഖലയില്‍ ചക്കക്കൊമ്പനെന്ന പേരുള്ള കാട്ടാനയുടെ ആക്രമണം. മറയൂര്‍ ടൗണില്‍ പെട്രോള്‍ പമ്പ് ജംഗ്ഷനോട് ചേര്‍ന്ന് കിടക്കുന്ന 200 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ബാബു നഗര്‍…
Read More » -
Kerala
എറണാകുളം ഡിസിസി അദ്ധ്യക്ഷനെ മാറ്റേണ്ടതില്ല, മികച്ച സംഘടന പ്രവര്‍ത്തനം നടക്കുന്ന ജില്ല; ഹൈബി ഈഡന്
കൊച്ചി: എറണാകുളം ഡിസിസി അദ്ധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന നിലപാടുമായി ഹൈബി ഈഡന് എംപി. മികച്ച സംഘടന പ്രവര്‍ത്തനം നടക്കുന്ന ജില്ലയാണ്. ജില്ലയില്‍ നടക്കുന്നത് ചടുലമായ സംഘടന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം…
Read More » -
National
ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ…
Read More » -
Kerala
ബിരിയാണി പ്രഖ്യാപനത്തിലൊതുങ്ങി; അങ്കണവാടി കുട്ടികളുടെ മെനു പരിഷ്കരണം നടപ്പായില്ല
സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല.…
Read More » -
Kerala
അവധിക്കു വീട്ടിൽ പോയ യുവാവിനെ കാണാതായെന്ന് പരാതി.
അവധിക്കു വീട്ടിൽ പോയ യുവാവിനെ കാ ണാതായെന്ന് പരാതി. ഇടുക്കി മഞ്ഞപ്പാറ മുളകുവള്ളിക്കര സ്വദേശി വടക്കേമുറി വീട്ടിൽ ലിബിൻ തോമസിനെയാണ് കഴിഞ്ഞ ജൂൺ 20 മുതൽ കാണാതായത്.…
Read More » -
Entertainment
നടന് ഷാനവാസ് അന്തരിച്ചു
അതുല്യ നടന് പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാത്രി 11…
Read More » -
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത…
Read More »