munnar
-
Kerala
കൊച്ചുകുട്ടികളടക്കം ഇരയാകുന്നു, പേ വിഷബാധ മരണം അസ്വസ്ഥപ്പെടുത്തുന്നത്, സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു
തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാർത്തകളുടെ…
Read More » -
Kerala
നാലര കിലോ കഞ്ചാവുമായി ബൈസണ്‍വാലി സ്വദേശി പോലീസ് പിടിയില്‍
അടിമാലി: വില്‍പ്പനക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ബൈസണ്‍വാലി സ്വദേശി പോലീസ് പിടിയില്‍. ബൈസണ്‍വാലി കൊച്ചുപ്പ് കളത്തില്‍ പറമ്പില്‍ കെ ജെ ജോസ് ആണ് പോലീസ് പിടിയിലായത്.…
Read More » -
Kerala
മൂന്നാര്‍ ദേവികുളം റോഡിലെ മണ്ണിടിച്ചില്‍; കാലാവസ്ഥ അനുകൂലമായാല്‍ മണ്ണ് നീക്കുന്ന ജോലികള്‍ ആരംഭിക്കും
മൂന്നാര്‍: വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ദേശിയപാത85ന്റെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുത്തേക്കുമെന്ന് വിലയിരുത്തല്‍. ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം ഉണ്ടായ…
Read More » -
Kerala
മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ഇന്നലെ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചതായി വനംവകുപ്പ് അറിയിച്ചു .മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു ഇന്നലെ രാവിലെ കുട്ടിയാനയെ…
Read More » -
Kerala
മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
മറയൂര്‍: മറയൂരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകനെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ പട്ടം കോളനിയില്‍ രാധാ ഭവനില്‍ രാജനെയായിരുന്നു മകന് രാജേഷ് എന്ന…
Read More » -
Kerala
ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും.…
Read More » -
Kerala
മണ്ണിടിച്ചില്‍; മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു
മൂന്നാര്‍: ദേശിയപാത85ന്റെ ഭാഗമായ മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.2018ലെ പ്രളയകാലത്താണ് മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം സര്‍ക്കാര്‍…
Read More » -
Kerala
കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചു; വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു
അടിമാലി: അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചത്. ശക്തമായി…
Read More » -
Kerala
പനംകുട്ടി ചപ്പാത്തിന് മുകളില്‍ നിന്നും സ്കൂട്ടര്‍ യാത്രികര്‍ ഒഴുക്കില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
അടിമാലി: അടിമാലി പനംകുട്ടി ചപ്പാത്തില്‍ വെള്ളം കയറിയതോടെ ചപ്പാത്തിന് മുകളിലെ ഒഴുക്ക് വകവയ്ക്കാതെ ഇതുവഴി സഞ്ചരിച്ച സ്കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കമ്പിളികണ്ടം പനംകൂട്ടി റോഡ് ദേശിയപാത…
Read More » -
Kerala
നടപ്പുവഴി ഇടിഞ്ഞില്ലാതായതോടെ പ്രതിസന്ധിയിലായി ഒരു പറ്റം കുടുംബങ്ങള്‍
മൂന്നാര്‍: ഉണ്ടായിരുന്ന നടപ്പുവഴി ഇടിഞ്ഞില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മൂന്നാറിലെ ഒരു പറ്റം കുടുംബങ്ങള്‍. മൂന്നാര്‍ ലക്ഷം നഗറില്‍ നിന്നും എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴിയുടെ ഒരു ഭാഗമാണ്…
Read More »