munnar
-
Kerala
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വലിയ പാറക്കല്ല് റോഡിലേക്ക് പതിച്ചു
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഇടക്കിടെ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് ദേശിയപാത85ന്റെ ഭാഗമായ ഗ്യാപ്പ് റോഡിലേക്ക് പാതയോരത്തെ തിട്ടയില്‍ നിന്നും വീണ്ടും…
Read More » -
Kerala
പാലം യാഥാര്‍ത്ഥ്യമായില്ല പുഴയില്‍ വെള്ളമുയര്‍ന്നതോടെ മാങ്ങാപ്പാറക്കുടിയിലേക്കുള്ള ഗതാഗതം നിലച്ചു
മാങ്കുളം: മഴക്കാലമെത്തിയതോടെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറ കുടി നിവാസികളുടെ വാഹനയാത്ര നിലച്ചു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടങ്ങളില്‍ ഒന്നാണ് മാങ്ങാപ്പാറക്കുടി. കുടിയിലേക്ക് വാഹനങ്ങള്‍…
Read More » -
Kerala
മറയൂരിൽ വീണ്ടും ചന്ദനമോഷണം. മറയൂർ ടൗണിൽ ആശുപത്രി പരിസരത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തി.
മറയൂരിൽ വനത്തിനുള്ളിലെ ചന്ദനമരങ്ങൾക്ക് വനംവകുപ്പ് സുരക്ഷയൊരുക്കുമ്പോഴും വനമേഖലക്ക് പുറത്ത് നിൽക്കുന്ന ചന്ദനമരങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ താമസിക്കുന്ന കോട്ടേഴ്സിന് പിൻവശത്തു നിന്നിരുന്ന ചന്ദന…
Read More » -
Kerala
ജൂണിൽ നാല് ശതമാനം കുറഞ്ഞിട്ടും രാജ്യത്ത് കേരളം നാലാമത്, ഡാമുകളിൽ നിറവ്, കാലവർഷം തുടങ്ങിയത് മുതൽ 70 ശതമാനം കൂടുതൽ
ഇത്തവണ ജൂണിൽ സംസ്ഥാനത്തു നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂണിൽ ശരാശരി 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4…
Read More » -
Kerala
രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം
അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍…
Read More » -
Kerala
റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; മന്ത്രിസഭ യോഗത്തിൽ തീരുമാനം
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ തീരുമാനം. പ്രത്യേക മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവില്‍ കേന്ദ്ര കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ.…
Read More » -
Kerala
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും; പെരിയാർ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം…
Read More » -
Kerala
സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും വിശ്രമിക്കാതെ ജന നന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്
അടിമാലി: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും വീട്ടില്‍ വിശ്രമിക്കാതെ ജനനന്മക്കുവേണ്ടി സൈക്കിള്‍ ചവിട്ടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഉണ്ട്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും എസ്ഐ…
Read More » -
Kerala
വീട്ടുകാരറിയാതെ പതിനഞ്ചുകാരന് സ്വര്‍ണ്ണം കൈക്കലാക്കി;സുഹൃത്ത് വില്‍പ്പന നടത്തി, സുഹൃത്ത് പോലീസ് പിടിയില്‍
അടിമാലി: പതിനഞ്ചുകാരന് വീട്ടുകാരറിയാതെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കുകയും സുഹൃത്ത് ഈ സ്വര്‍ണ്ണം വില്‍പ്പന നടത്തി പണമാക്കുകയും ചെയ്ത സംഭവത്തില്‍ സുഹൃത്തിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kerala
അടിമാലി ഗ്രാമപഞ്ചായത്തിലെ നീര്‍ത്തട പദ്ധതി : 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു
അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…
Read More »