munnar
-
Kerala
കൊച്ചി – ധനുഷ്കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു
കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ് കളക്ടര്‍ പിന്‍വലിച്ചു. ടോള്‍ പ്ലാസയില്‍ ആംബുലന്‍സ്,…
Read More » -
Kerala
ഗവർണർ പിന്നോട്ടില്ല; രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബ ചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം
ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും…
Read More » -
Kerala
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്! അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; CPIM പ്രതിനിധിയും കോൺഗ്രസ് നേതാവും തട്ടിപ്പ് നടത്തിയതായി വിജിലൻസ്
ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന്…
Read More » -
Latest News
പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തില്‍; അടിമാലി ഗ്രാമപഞ്ചായത്തധികൃതര്‍
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലെത്തിയതായി ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. കുമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി പഞ്ചായത്തിന്റെ ആധുനിക പൊതു ശ്മശാനം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ചുപൂട്ടിയിട്ട്…
Read More » -
Kerala
വന്യജീവി ശല്യം: മൂന്നാറില്‍ ജനജാഗ്രതാ സമതിയുടെ പ്രവര്‍ത്തനം ശക്തമാക്കി വനം വകുപ്പ്
മൂന്നാര്‍: വന്യജീവി ശല്യം രൂക്ഷമായ മൂന്നാറില്‍ ജനജാഗ്രതാ സമതിയുടെ പ്രവര്‍ത്തനം ശക്തമാക്കി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ മുപ്പത്തിമൂന്ന് പ്രൈമറി വാളെഡ്യര് റെസ്പോണ്‍സ് ടീം രൂപീകരിച്ചു.…
Read More » -
Kerala
അടിമാലി ടൗണില്‍ തെരുവ് നായ ശല്യം വര്‍ധിക്കുന്നു
അടിമാലി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ അടിമാലി ടൗണിലും തെരുവ് നായ ശല്യം വര്‍ധിക്കുകയാണ്. രാത്രികാലത്താണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രികാലത്ത് ടൗണില്‍ ഏറ്റവും അധികം ആളുകള്‍ വന്ന്…
Read More » -
Kerala
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ ടോൾ പ്ലാസയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ (എൻ.എച്ച് 85) ദേവികുളത്തുള്ളടോൾ പ്ലാസയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ ഉത്തരവിട്ടു.ടോൾ പ്ലാസയിൽ ആംബുലൻസ്, ഫയർ എൻജിൻ…
Read More » -
Kerala
മൂന്നാറിൽ വിദ്യാർഥികളെ തെരുവ് നായ ആക്രമിച്ചു
മൂന്നാറിൽ വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെയാണ് ആക്രമിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ കോമ്പൗണ്ടിൽ…
Read More » -
Kerala
വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ക്രമക്കേട് ; യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്
അടിമാലി: മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങളാണ് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നത്. മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വ്യാപക…
Read More » -
Kerala
ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്; മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ ഭൂമികൂടി വൈദ്യുതി വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യം
അടിമാലി: പനംകുട്ടിയില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മാണജോലികള്‍ നടന്നു വരുന്നത്. പെന്‍സ്റ്റോക്ക് സ്ഥാപിക്കാനുള്ള നടപടികളും പവര്‍ഹൗസിന്റെ നിര്‍മ്മാണ ജോലികളും പുരോഗമിക്കുന്നുന്നുണ്ട്.…
Read More »