munnar
-
Kerala
മഴക്കെടുതി: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; ഇന്ന് മാത്രം ഏഴ് മരണം, ഇതുവരെ 27 മരണം; കെഎസ്ഇബിക്ക് 121 കോടി നഷ്ടം
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളിൽ റെഡ്…
Read More » -
Kerala
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ ഇല്ല, മന്ത്രി കെ രാജൻ
സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളിൽ വെള്ളം നിർത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.…
Read More » -
Kerala
പൊന്മുടി അണക്കെട്ട് തുറന്നു
കഴിഞ്ഞ നാല് ദിവസ്സമായി പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ…
Read More » -
Kerala
ആരെങ്കിലും നന്നാക്കാമോ? : ഹൈറേഞ്ച് ആശുപത്രിയിലേക്കുള്ള റോഡ് ശോചനീയാവസ്ഥയില്‍
മൂന്നാര്‍: മഴക്കാലമാരംഭിച്ചതോടെ മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് കൂടുതല്‍ ശോചനീയാവസ്ഥയില്‍.മൂന്നാര്‍ മേഖലയിലെ ആളുകള്‍ ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി.…
Read More » -
Kerala
മാനം കറുത്താല്‍ മനസ്സില്‍ ആശങ്കപേറി മൂന്നാര്‍ അന്തോണിയാര്‍ നഗറിലെ കുടുംബങ്ങള്‍
മൂന്നാര്‍: മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ മനസ്സില്‍ ആശങ്കപേറുന്നവരാണ് മൂന്നാര്‍ അന്തോണിയാര്‍ നഗറിലെ കുടുംബങ്ങള്‍. മഴ കനക്കുന്നതോടെ ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊള്ളുന്നതാണ് കുടുംബങ്ങളെ വലക്കുന്ന പ്രധാന…
Read More » -
Kerala
ദേശീയ പാത 85 ല്‍ ഗതാഗത നിയന്ത്രണം; ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധനം മെയ് 30 വരെ
ദേശീയ പാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി -ധനുഷ്കോടി ദേശീയപാത ഇരുട്ടുകാനത്തുനിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ്…
Read More » -
Kerala
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം.
ദേവികുളം താലൂക്കിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയിലും കാറ്റിലും പരക്കെ നാശം. മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്ന സ്ഥിതിയുണ്ട്. ദേശിയപാത85ല്‍ അടക്കം മരം വീണ്…
Read More » -
Kerala
മൂന്നാറില്‍ ഭീതിപരത്തി ആളുകളെ ആക്രമിച്ച തെരുവ് നായ ചത്തു
മൂന്നാര്‍: മൂന്നാറില്‍ ഭീതിപരത്തി ആളുകളെ ആക്രമിച്ച തെരുവ് നായ ചത്തു.പത്തിലധികം ആളുകള്‍ക്കായിരുന്നു ഇന്നും ഇന്നലെയുമായി മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 2 പേരെ നായ…
Read More » -
Kerala
ദേവികുളം താലൂക്കില്‍ പരക്കെ മഴ; പലയിടത്തും മരം വീണ് ഗതാഗത തടസ്സം, മൂന്നാറില്‍ ക്യാമ്പ് തുറന്നു
അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കിലാകെ പരക്കെ മഴ പെയ്യുന്നുണ്ട്. ഒട്ടുമിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശി. ദേശിയപാത 85ല്‍ നേര്യമംഗലം റാണികല്ലിന് സമീപവും ഇരുട്ടുകാനത്തിന് സമീപവും…
Read More » -
Kerala
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല സജ്ജം : വകുപ്പുകളുടെ ഏകോപനം വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം വിലയിരുത്തി. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി,…
Read More »