munnar
-
Kerala
അപേക്ഷിക്കുന്ന എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്രസ്കൂട്ടര്‍ ലഭ്യമാക്കുന്ന പദ്ധതി ഉടന്‍: മന്ത്രി ആര്. ബിന്ദു
അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്ര സ്കൂട്ടര്‍ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര് ബിന്ദു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ഇടുക്കി ജില്ലാ…
Read More » -
Kerala
ഓട്ടത്തിനിടയിൽ ടയർ പൊട്ടിയതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു
അടിമാലി:ഓട്ടത്തിനിടയിൽ ടയർ പൊട്ടിയതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. അടിമാലി പത്താം മൈലിന് സമീപമാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം വീടിൻ്റെ മുറ്റത്തേക്ക്…
Read More » -
Kerala
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി…
Read More » -
Kerala
മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി
മൂന്നാര്‍: കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന് നേരെ…
Read More » -
Kerala
ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
മൂന്നാര്‍: പാചക വാതകം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് മൂന്നാറിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവതാളത്തിലായ സംഭവത്തില്‍ ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രതിഷേധ…
Read More » -
Kerala
അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്സ് കേരള അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു
അടിമാലി: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്സ് കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍…
Read More » -
Kerala
സംസ്ഥാനം നേടിയത് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ
നമ്മുടെ സംസ്ഥാനം നേടിയ ഒട്ടേറെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി…
Read More » -
Kerala
തകര്‍ന്നു കിടക്കുന്ന മൂന്നാര്‍ ടൗണിലെ നല്ലതണ്ണി പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല
മൂന്നാര്‍:ഒന്നരവര്‍ഷമായി തകര്‍ന്നുകിടക്കുന്ന മൂന്നാര്‍ ടൗണിലെ നല്ലതണ്ണി പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ യാത്ര ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപ്പാലമാണ് തകര്‍ന്നുകിടക്കുന്നത്.2023 ഡിസംബര്‍…
Read More » -
Kerala
എംഎം മണിയുടെ ഭീഷണിയിൽ പേടിയില്ല, നിയമ നടപടി സ്വീകരിക്കുന്നത് ആലോചനയിൽ’; എസ് രാജേന്ദ്രൻ
മൂന്നാറിൽ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് മുൻ എംഎൽ എ എസ് രാജേന്ദ്രൻ . ഭീഷണിയിൽ തനിക്ക് പേടിയില്ല.…
Read More » -
Kerala
രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണം, പണ്ട് ചെയ്യാൻ മടിച്ചതൊന്നും ചെയ്യിപ്പിക്കരുത്’; എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി എംഎം മണി
എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എംഎം മണി. രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണം. പണ്ട് ചെയ്യാൻ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും എംഎം മണി മുന്നറിയിപ്പ് നൽകി.മൂന്നാറിൽ…
Read More »