munnar
-
Business
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഫേ ഫുഡ്കോര്‍ട്ട് തുറന്നു
മൂന്നാര്‍: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഫേ ഫുഡ്കോര്‍ട്ട് തുറന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം മൂന്നാറില്‍ അന്തരീക്ഷ താപനില വീണ്ടും താന്നതോടെ സഞ്ചാരികള്‍…
Read More » -
Kerala
മുതിരപ്പുഴയാറ്റിലേക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത്
മൂന്നാര്‍: മുതിരപ്പുഴയാറ്റിലേക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ചില റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മുതിരപ്പുഴയാറ്റിലേക്ക്…
Read More » -
Kerala
രവീന്ദ്രന് പട്ടയ നടപടി; ദേവികുളത്ത് സ്ഥാപിച്ച സ്പെഷ്യല്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി
മൂന്നാര്‍: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി പുതിയത് നല്‍കാനുള്ള നടപടികള്‍ക്കായി ഒരു വര്‍ഷം മുന്‍പ് ദേവികുളത്ത് സ്ഥാപിച്ച സ്പെഷ്യല്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. തഹസില്‍ദാര്‍ അടക്കം 11…
Read More » -
Kerala
മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.
മൂന്നാർ : ചിന്നക്കനാലില്‍ മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ആയ തമിഴ്നാട് സ്വദേശി അന്തോണി…
Read More » -
Kerala
പൂപ്പാറക്ക് സമീപം പെരിയകനാലിൽ ഹിറ്റാച്ചി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞപകടം.
ദേവികുളം; പെരിയകനാലിൽ ഹിറ്റാച്ചി, കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പെരിയകനാലിലെ വളവിൽ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന്…
Read More » -
Crime
മൂന്നാർ പള്ളിവാസലിലെ വിനോദ സഞ്ചാരികളുമായി നടന്ന സംഘർഷം- നാട്ടുകാരെ മർദ്ദിച്ച് സിഐ ; ദൃശ്യങ്ങൾ പുറത്ത്
മൂന്നാർ പള്ളിവാസലിൽ നാട്ടുകാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയായിരുന്നു മർദനം. മൂന്നാർ സി ഐ ബിനോദ് കുമാർ പ്രദേശവാസിയെ…
Read More » -
Kerala
മൂന്നാറിൽ പടയപ്പയടക്കം 15 കാട്ടാനകൾ: കാവലിരുന്ന് വനംവകുപ്പ്; ജാഗ്രത
വേനൽ കടുത്തതോടെ മൂന്നാറിലെ ജനവാസമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി. മദപ്പാടിലുള്ള കൊമ്പൻ പടയപ്പയടക്കം കൂട്ടമായിയെത്തുന്ന കാട്ടാനകളെ തുരത്താൻ ഉറക്കമിളച്ച് കാവലിരിക്കുകയാണ് വനംവകുപ്പ് സംഘം. ആനകളുടെ ചിത്രം പകർത്താൻ…
Read More » -
Crime
മൂന്നാർ പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ
മൂന്നാർ: പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ…
Read More » -
Crime
മൂന്നാർ പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം; എട്ട് പേർക്ക് പരുക്ക്
ഇടുക്കി പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. വിനോദസഞ്ചാരികളായ എട്ട് പേർക്ക് പരുക്ക്. മൂന്ന് പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും…
Read More » -
Kerala
എസ് രാജേന്ദ്രന് ബിജെപിയില്‍; രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ദേവികുളത്ത്…
Read More »