Nh85
-
Kerala
ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിന്റെ തിരുത്തല്‍ സത്യവാങ്മൂലം; നിര്‍മ്മാണ വിലക്ക് നീങ്ങുമോ? പ്രതീക്ഷയോടെ മലയോരം
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ തിരുത്തല്‍ സത്യവാങ്ങ്മൂലം നല്‍കിയതോടെ തടസ്സപ്പെട്ട് കിടക്കുന്ന റോഡ് നിര്‍മ്മാണം കോടതി ഇടപെടലിലൂടെ വീണ്ടും…
Read More » -
Kerala
നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി എന്ന് നീങ്ങും; ആശങ്ക
അടിമാലി: കോടതി വിധിയും തുടര്‍ പ്രതിസന്ധിയും രൂപം കൊണ്ടതോടെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചത് ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രികര്‍ക്ക്…
Read More » -
Kerala
ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിക്കും
അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിക്കുമെന്ന് ലീഗ് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശിയപാത85ന്റെ…
Read More » -
Kerala
31ന് ആഹ്വാനം ചെയ്തിട്ടുള്ള ദേവികുളം താലൂക്ക് ഹര്‍ത്താൽ ; പിന്തുണച്ച് യൂഡിഎഫ്
അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ഈ മാസം 31ന് ആഹ്വാനം ചെയ്തിട്ടുള്ള ദേവികുളം താലൂക്ക്…
Read More » -
Kerala
ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി; പ്രതിഷേധ മാര്‍ച്ചിന് പിന്തുണയുമായി കെ പി എം എസ്
അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 31ന് ബഹുജന പിന്തുണയോടെ എന്‍ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ചിന് പിന്തുണയുമായി കെ പി എം…
Read More »