Onam kit
-
Kerala
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; വെളിച്ചെണ്ണയും പരിപ്പുമടക്കം15 സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ
സംസ്ഥാന സർക്കാരിന്റെ സൗജന്യഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291…
Read More »