FoodHealthKeralaLatest NewsLocal news

ഭക്ഷ്യ വസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാം; മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി പര്യടനം ആരംഭിച്ചു

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം പീരുമേട് നിന്ന് തുടങ്ങി. ജൂണ്‍ എഴ് വരെ പീരുമേട്, 9 മുതല്‍ 13 വരെ തൊടുപുഴ, 16 മുതല്‍ 21 വരെ ഇടുക്കി, 23 മുതല്‍ 28 ഉടുമ്പഞ്ചോല, 30 മുതല്‍ ജൂലൈ 5 വരെ ദേവികുളം എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും. ഫോണ്‍: 04862 220066

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!