private bus
-
Kerala
അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കണം
അടിമാലി:അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലേക്കും അയല്ജില്ലകളിലേക്കുമൊക്കെ ബസുകള്‍ വന്നു പോകുന്ന ഇടമാണ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ്.…
Read More »