Rain
-
Kerala
ചേർത്തലയിലെ തിരോധാന കേസുകൾ; DNA പരിശോധന ഫലം ഇന്ന് വന്നേക്കും
ചേർത്തലയിലെ തിരോധാന കേസുകളിൽ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണത്താൽ വഴിമുട്ടിയ അന്വേഷണത്തിന് സഹായകമാകുന്നതായിരിക്കും ഫലം. ജൈനമ്മ തിരോധന കേസിന് പിന്നാലെ സെബാസ്റ്റ്യന്റെ…
Read More » -
Kerala
അതിതീവ്രമഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ അവധി
വടക്കൻ ജില്ലകളിൽ അതിതീവ്രമഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം,…
Read More » -
Kerala
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: സഹായമൊരുക്കാന്‍ കളക്ടറേറ്റില്‍ വോട്ടര്‍ ഹെല്‍പ്പ് ഡെസ്ക് തുടങ്ങി
കരട് വോട്ടര്‍ പട്ടിക എല്ലാവരും പരിശോധിച്ച് വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി…
Read More » -
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ് ; എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
അടിമാലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ്…
Read More » -
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത…
Read More » -
Kerala
ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍ ഗവ. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഡോം തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സാഹസികതയും വിനോദവും പകരുന്നതാണ് പദ്ധതി. കൂടുതല്‍ സഞ്ചാരികളെ ഗാര്ഡനിലേക്കാകര്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 360…
Read More » -
Kerala
മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു
മൂന്നാര്‍: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു. മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന…
Read More » -
Kerala
നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി എന്ന് നീങ്ങും; ആശങ്ക
അടിമാലി: കോടതി വിധിയും തുടര്‍ പ്രതിസന്ധിയും രൂപം കൊണ്ടതോടെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചത് ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രികര്‍ക്ക്…
Read More » -
Kerala
മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ ഇടുക്കി ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട…
Read More » -
Kerala
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ…
Read More »