Rain
-
Kerala
മഴ: ഇടുക്കിയില്‍ 4.35 കോടിയുടെ കൃഷിനാശം; കൂടുതല്‍ നഷ്ടം വാഴ കർഷകർക്ക്
കനത്തകാറ്റിലും മഴയിലും ജില്ലയില്‍ 4.35 കോടി രൂപയുടെ കൃഷിനാശം. 285.13 ഹെക്ടര്‍ സ്ഥലത്തെ വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 2520 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. മെയ് 15…
Read More » -
Kerala
കാലവർഷം: തൊഴിലുറപ്പ്, തോട്ടം മേഖല ,മറ്റ് അപകടസാധ്യതയുള്ള മേഖലയിലെ ജോലികൾ പാടില്ല
ജില്ലയിൽ നാളെയും മറ്റന്നാളും ( 29/05/2025, 30/05/2025 ) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ, തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികൾ എന്നിവ ഈ…
Read More » -
Kerala
കാലവർഷ കെടുതി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടന്നു
അടിമാലി: ശക്തമായ മഴ തുടരുകയും ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം…
Read More » -
Kerala
മാനം കറുത്താല്‍ മനസ്സില്‍ ആശങ്കപേറി മൂന്നാര്‍ അന്തോണിയാര്‍ നഗറിലെ കുടുംബങ്ങള്‍
മൂന്നാര്‍: മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ മനസ്സില്‍ ആശങ്കപേറുന്നവരാണ് മൂന്നാര്‍ അന്തോണിയാര്‍ നഗറിലെ കുടുംബങ്ങള്‍. മഴ കനക്കുന്നതോടെ ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊള്ളുന്നതാണ് കുടുംബങ്ങളെ വലക്കുന്ന പ്രധാന…
Read More » -
Kerala
സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. കൂടാതെ…
Read More » -
Kerala
മഴക്കെടുതി: ഇടുക്കി ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍…
Read More » -
Kerala
മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു
മാങ്കുളം: കനത്ത കാറ്റിലും മഴയിലും മാങ്കുളം കുവൈറ്റ്സിറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ബസിന്റെ ഏറ്റവും മുന്‍ ഭാഗത്താണ് മരം…
Read More » -
Kerala
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; നാല് ദിവസം കൂടി ശക്തമായ മഴ തുടരും’; മന്ത്രി കെ രാജൻ
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ…
Read More » -
Kerala
കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ അമ്പാട്ടുകാവിലാണ് റെയില്‍ ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയത്. മണിക്കൂറുകള്‍ നീണ്ട…
Read More » -
Kerala
മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ…
Read More »