rajakumari chain theft
-
Kerala
രാജകുമാരിയിൽ വീട്ടമ്മയെ ആക്രമിച്ച് മാല അപഹരിച്ച പ്രതിയെ പിടികൂടി .
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനിയായ മേരികുട്ടിയെ ആക്രമിച്ചാണ് തമിഴ്നാട് സ്വദേശി മാല അപഹരിച്ചത് .തുടർന്ന് ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൂപാറയിൽ വാഹനം തടഞ്ഞ് നാട്ടുകാർ പിടികൂടുകയായിരുന്നു.തേനി മീനാക്ഷിപുരത്തു…
Read More »