School bus accident
-
Kerala
തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വാഹനത്തിൽ 21 കുട്ടികൾ; ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരം
തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. കിളിമാനൂർ നഗരൂർ ഊന്നൻകല്ലിലാണ് സംഭവം നടന്നത്. വെള്ളല്ലൂർ ഗവർൺമെന്റ് LPS ലെ സ്കൂൾ ബസ് ആണ് അപടത്തിൽപ്പെട്ടത്. റോഡിൽ നിന്നും വയലിലേക്ക്…
Read More »