Seminar
-
Kerala
ഉണർവ്വ് 2025 : അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.
ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. അതിഥി തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം,…
Read More »