Udumbannur youngesters death
-
Kerala
ഒരേ സ്കൂളിൽ പഠിച്ചവർ, അന്ന് മുതൽ ഇഷ്ടത്തിൽ; 19 കാരൻ തൂങ്ങിമരിച്ച നിലയിൽ, അതേവീട്ടിൽ 20 കാരിയുടെ മൃതദേഹവും; ദുരൂഹത
ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ്…
Read More »