KeralaLatest NewsLocal news

ഇടുക്കിയെ ബാധിക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കും; പ്രതിപക്ഷ നേതാവ്

അടിമാലി: ഇടുക്കിയെ ബാധിക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടിമാലിയില്‍ പറഞ്ഞു.ജില്ലയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു ഇടുക്കി ഡോക്യുമെന്റ് യുഡിഎഫ് തയ്യാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി ഇടുക്കി ജില്ലയില്‍ നിന്നുയര്‍ന്നു വന്നിട്ടുള്ള ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!