BusinessKeralaLatest News
നേരിയ വര്‍ധനയെങ്കിലും സ്വര്‍ണവില മേലോട്ട് തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 80 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,840 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണം സംസ്ഥാനത്ത് 1,18,720 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1200 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.



