CrimeKeralaLatest NewsLocal news

പോക്സോ : പ്രതിക്ക് 48 വർഷം കഠിന തടവ്.

വണ്ണപ്പുറം വില്ലേജിൽ മുള്ളരിങ്ങാട് കരയിൽ മാമ്പാറ ഭാഗത്തു കൊച്ചുകുന്നേൽ വീട്ടിൽ ബേസിൽ അവറാച്ചൻ (38) -ന് 48 വർഷത്തെ കഠിന തടവിനും 250000/- രൂപ പിഴയും തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചു. വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങി വന്നു ബസ് കാത്തു നിന്ന പ്രായപൂർത്തിയാവാത്ത അതിജീവിതയെ, പ്രതി സംരക്ഷണം നൽകാമെന്ന് വാഗ്ദാനം നൽകി വശീകരിച്ചു പ്രതിയുടെ വീട്ടിൽ കടത്തി കൊണ്ട് പോയി തുടർച്ചയായി 9 ദിവസം അന്യായ തടങ്കലിൽ പാർപ്പിച്ചു, പലതവണ ബലാത്സംഗം ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!