CrimeKeralaLatest NewsLocal news

വാക്കുത്തർക്കം :പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡന്റിന് കുത്തേറ്റു

ഇടുക്കി : പഴയരിക്കണ്ടത്ത് ക്ഷേത്ര ഭാരവാഹികൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തേ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പഴയരിക്കണ്ടം ക്ഷേത്രം പ്രസിഡൻ്റ് കറിക്കല്ലിൽ രവീന്ദ്രനാണ് കുത്തേറ്റത്. കുത്തേറ്റ രവീന്ദ്രനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!