EntertainmentKeralaLatest News

ദൃശ്യം 3 സിനിമയിലെ സംവിധായകൻ ഉൾപ്പെടെ മുഴുവൻ അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി കുഞ്ചിത്തണ്ണി സ്വദേശി രാജീവ്.

അടിമാലി : ദൃശ്യം സിനിമയുടെ സംവിധായകൻ ഉൾപ്പെടെ അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് . തന്റെ വാഹനത്തിന്റെ നമ്പറാണ് സിനിമയിലെ നായകൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ. ഇത് തന്റെ അനുവാദത്തോടെയോ സമ്മതമോ ഇല്ലാതെയാണ് വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് രാജീവിന്റെ പരാതി

സിനിമ കണ്ട കൂട്ടുകാർ ഫോണിലൂടെ വിളിച്ചു പറയുമ്പോഴാണ് താൻ സംഭവം അറിഞ്ഞത്. ഇതറിഞ്ഞാണ് രാജീവ് ദൃശ്യം ത്രീ സിനിമ കണ്ടത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന് തന്റെ വാഹന നമ്പർ ആണെന്നും ഈ ഭാഗങ്ങൾ സിനിമയിൽ നിന്നും കട്ട് ചെയ്ത് മാറ്റണമെന്നുമാണ് രാജീവിന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ ഡിവൈഎസ്പിക്ക് രാജീവ് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!