KeralaLatest NewsLocal news
വീണ്ടും റവന്യു വകുപ്പിന്റെ കയ്യേറ്റമൊഴിപ്പിക്കൽ നടപടി : പൂപ്പാറ മുള്ളൻതണ്ടിലെ സർക്കാർ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ചു.

ഇടുക്കിയിൽ വീണ്ടും റവന്യു വകുപ്പിന്റെ കയ്യേറ്റമൊഴിപ്പിക്കൽ നടപടി.
പൂപ്പാറ മുള്ളൻതണ്ടിലെ സർക്കാർ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ചു. 40 വർഷത്തെ കൈവശാവകാശ വാദം തള്ളി റവന്യൂ അധികൃതർ. രാജകുമാരി, പൂപ്പാറ വില്ലേജുകളിലായി പരന്നുകിടന്ന ഭൂമിയിലെ താൽക്കാലിക ഷെഡും ,കൃഷിയും നീക്കം ചെയ്തു . പോലീസ് കാവലിൽ ആണ് ഒഴിപ്പിക്കൽ പൂർത്തിയായത്



