CrimeLatest NewsLocal news

മൂന്നാറിൽ പ്രൈവറ്റ് ബസ് ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ സംഘർഷം: ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്തു.

മൂന്നാർ : ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അടിമാലി മൂന്നാർ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് ജീവനക്കാരും സഞ്ചാരികളുമായാണ് വാക്ക് തർക്കം ഉണ്ടായത്. വാഹനം കടന്നുപോകാൻ സൈഡ് നൽകിയില്ല എന്ന് ആരോപിച്ചാണ് വാക്ക് തർക്കം ഉണ്ടായത്. തർക്കം ഒടുവിൽ ചെറിയ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തെ തുടർന്ന് ബസ്സിന്റെ ചില്ല് തകർത്തു. തുടർന്ന് ഇരു കൂട്ടരും പ്രശ്നം പരിഹരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!