
അഴുത ബ്ളോക്ക് പഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വര്‍ഷം അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്ദ്യോഗസ്ഥനായിട്ടുള്ള പ്രവൃത്തിക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സി. എന്‍ജിനീയറുടെ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ : 04869 233059