
ഇടുക്കി നെറ്റിത്തൊഴുവിൽ കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. KSEB വണ്ടൻമേട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കൊച്ചറ വാറതാമ്മുക്ക് ഷീര കർഷകനായ കോങ്കല്ലുമേട് ഇലവുങ്കൽ അജി ആണ് മരിച്ചത്. കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റാണ് മരണം എന്ന് നിഗമനം.