
ഇടുക്കി ബോഡിമെട്ടിനു സമീപം വാഹനാപകടം എക്സൈസ് ചെക്പോസ്റ്റിനു സമീപനം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിച്ചു അപകടത്തിൽ വാഹനത്തിൽ തി ആളിപടർന്നു രണ്ട് കുട്ടികൾ ഉൾപ്പെടെ ബാംഗ്ലൂർ നിവാസികളായ നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു