KeralaLatest NewsLocal news

കൈയ്യേറ്റങ്ങളെ ഒരിടത്തും ഒരിക്കലും സി പി ഐ പ്രോത്സാഹിപ്പിക്കില്ല; സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം

മൂന്നാര്‍: കൈയ്യേറ്റങ്ങളെ ഒരിടത്തും ഒരിക്കലും സി പി ഐ പ്രോത്സാഹിപ്പിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയാണ്. കൈയ്യേറ്റകാര്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലും കയ്യേറ്റത്തില്‍ പങ്കുണ്ടെങ്കില്‍, അത് തെളിയിക്കപ്പെട്ടാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മൂന്നാറില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!