Adimali bureau
-
Kerala
കൂമ്പന്‍പാറയില്‍ പാര്‍ക്കിന്റെ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു.ഒഴിവ് സമയങ്ങള്‍ ചിലവഴിക്കാനും മാനസീകോല്ലാസത്തിനുമായി അടിമാലി കേന്ദ്രീകരിച്ച് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന…
Read More » -
Kerala
പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
മൂന്നാര്‍: പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ എം എല്‍ എ. പെട്ടിമുതല്‍…
Read More » -
Kerala
മട്ടുപ്പാവില്‍ കൃഷിവിപ്ലവം തീര്‍ത്ത് കൊന്നത്തടി വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി ദമ്പതികള്‍
അടിമാലി: മട്ടുപ്പാവില്‍ പലതരം കൃഷികള്‍ നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി സമ്മിശ്ര കൃഷിയിലൂടെ വ്യത്യസ്ഥരാവുകയാണ് രണ്ട് പേര്. കൊന്നത്തടി പഞ്ചായത്തിലെ വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി…
Read More » -
Kerala
സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ തിരികെയെത്തി
മൂന്നാര്‍: സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോട് അതേ പഞ്ചായത്തില്‍ തിരിച്ചെത്തി ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജികത്ത് സ്വീകരിച്ചതില്‍ ചട്ട ലംഘനം ഉണ്ടെന്നാരോപിച്ചായിരുന്നു…
Read More » -
Kerala
സമവായത്തിന്റെ കേന്ദ്രബിന്ദു; പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ നയിച്ച നേതാവ്; പി പി തങ്കച്ചന് വിട വാങ്ങുമ്പോള്‍
പ്രദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചന്. കോണ്‍ഗ്രസിലെ സമവായത്തിന്റെ മുഖം. 13 വര്‍ഷമാണ് യുഡിഎഫ് കണ്‍വീനറായി അദ്ദേഹം…
Read More » -
Kerala
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു…
Read More » -
Kerala
6 പേര്‍ക്ക് പുതുജീവൻ നൽകും, ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി പ്രതീക്ഷയുടെ നിമിഷങ്ങൾ
ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ലിസി ആശുപത്രിയിൽ ഹൃദയം…
Read More » -
Crime
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി കാണാമറയത്ത് ;കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താൻ ശ്രമം
മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് രണ്ടാഴ്ച്ച പൂര്‍ത്തിയായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി.…
Read More » -
Crime
ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ്; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 158 എന്‍ഡിപിഎസ് കേസുകള്‍
അടിമാലി: ജില്ലയില്‍ എക്സൈസ് വകുപ്പ് നടത്തിയ ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സസ്മെന്റ് ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 158 എന്‍ഡിപിഎസ് കേസുകള്‍. ഓണക്കാലത്തെ വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍…
Read More » -
Crime
എം ആര് അജിത് കുമാറിൻ്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി
എഡിജിപി എം ആര് അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര് ജോസിനെയാണ് സ്ഥലംമാറ്റിയത്. എറണാകുളം…
Read More »