Adimali bureau
-
Kerala
എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം
എറണാകുളത്ത് അഭിഭാഷകരും,വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മഹാരാജാസിലെയും ലോ കോളജിലെയും എട്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരുക്കേറ്റു. മഹാരാജാസ് എസ്എഫ്ഐ…
Read More » -
Latest News
മാങ്കുളത്ത് മിഷന് റിയല്‍ ടൈംസ് മോണിറ്ററിംഗ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി വനംവകുപ്പ്
മാങ്കുളം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മിഷന് റിയല്‍ ടൈംസ് മോണിറ്ററിംഗ് പദ്ധതി മാങ്കുളത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘര്‍ഷം കൂടുതലായി നിലനില്‍ക്കുന്ന…
Read More » -
Kerala
കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ അടിമാലിയില്‍ അഭിഭാഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു
അടിമാലി: കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്താകെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും അഭിഭാഷകര്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായത്. കോടതി നടപടികള്‍ ബഹിഷ്ക്കരിച്ചായിരുന്നു പ്രതിഷേധം. അടിമാലി ബാര്‍…
Read More » -
Kerala
എ ഐ എസ് എഫ് ജില്ലാ സമ്മേളനം അടിമാലിയില്‍ നടക്കും
അടിമാലി: നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായാണ് എ ഐ എസ് എഫ് ജില്ലാ സമ്മേളനം അടിമാലിയില്‍ നടക്കുന്നത്. രാവിലെ പതാക ഉയര്‍ത്തലിന് ശേഷം പുഷ്പാര്‍ച്ചന, രക്തസാക്ഷി പ്രമേയം,…
Read More » -
Education and career
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂള് ഡയമണ്ട് ജൂബിലി നിറവില്‍; വാര്‍ഷികാഘോഷം ഈ മാസം 27ന്
അടിമാലി: അടിമാലിയുടെ വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകര്‍ന്ന് ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂള് ഡയമണ്ട് ജൂബിലി നിറവിലാണ്. 1948ലാണ് സ്കൂള്‍ സ്ഥാപിതമായത്. സ്കൂളിന്റെ എഴുപത്തഞ്ചാമത്…
Read More » -
Kerala
വായനാ വസന്തം; വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു
മൂന്നാര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന വായനാ വസന്തം, വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ദേവികുളത്ത് നടന്നു. ആളുകളില്‍ വായന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായനാ…
Read More » -
Kerala
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ…
Read More » -
Kerala
അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍ 10 വരെ
അടിമാലി: ഏറെ വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അടിമാലി ഫെസ്റ്റിന് കളമൊരുങ്ങുകയാണ്. ഇത്തവണത്തെ അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍ 10 വരെ നടക്കും. കഴിഞ്ഞ ഡിസംബറില്‍…
Read More » -
Kerala
പൂപ്പാറ കോരംപാറയിൽ ഒന്നര വയസുകാരനെ പടുതാ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പൂപ്പാറ കോരമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ പടുതാ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 ഓടെയായിരുന്നു സംഭവം. ഏലതോട്ടത്തിലെ ജോലിക്കാരനായ ദശരത് തോട്ടത്തിലെ ഷെഡിൽ…
Read More » -
Kerala
ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല.…
Read More »