Adimali bureau
-
Kerala
സുരക്ഷിതമല്ലാത്ത നിലയിൽ പുഴയോരത്തുള്ള ഏറുമാടത്തിൽ ആദിവാസി കുട്ടികളുടെ അന്തിയുറക്കം; സുരക്ഷിതത്വമൊരുക്കണമെന്നാവശ്യം
അടിമാലി: ആദിവാസി വിഭാഗക്കാരായ സഹോദരങ്ങളായ മൂന്ന് കുട്ടികളെ സുരക്ഷിതമല്ലാത്ത നിലയിൽ പുഴയോരത്തുള്ള ഏറുമാടത്തിൽ കഴിയുന്നതായി ആരോഗ്യവകുപ്പുദ്യോഗസ്ഥർ കണ്ടെത്തി. ഉദ്യോഗസ്ഥരെത്തിയ സമയത്ത് 11 വയസ്സ് പ്രായം കണക്കാക്കുന്ന പെൺകുട്ടിയും…
Read More » -
Kerala
കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന് പിടിയില്‍
കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന് പിടിയില്‍. ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടിയെടുക്കുയായിരുന്നു. ബാംഗ്ലൂര്‍ പൊലീസിന്റെ പരാതിയിലാണ് മലപ്പുറം സ്വദേശി വേണുഗോപാല്‍ കാര്‍ത്തിക്കിനെ പിടികൂടിയത്.ഐപിഎസ് ഉദ്യോഗസ്ഥന്…
Read More » -
Kerala
മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 21ന്
മൂന്നാർ: കുറുമാറിയെത്തി വൈസ് പ്രസിഡന്റായ അംഗത്തെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 21ന് നടക്കും. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍…
Read More » -
Kerala
ഒറ്റക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനെന്ന് വിദഗ്ത സംഘത്തിന്റെ റിപ്പോര്‍ട്ട്
മൂന്നാര്‍: മൂന്നാറില്‍ പടയപ്പയുമായുള്ള ഏറ്റുമുട്ടലില്‍ കാലിന് മുറിവേറ്റ ഒറ്റക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനെന്ന് വിദഗ്ത സംഘത്തിന്റെ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററനറി ഓഫിസര്‍ ഡോ. ആര്.അനുരാജ്, ഡോ.എന്‍ അനുമോദ്,…
Read More » -
Kerala
ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം
അടിമാലി: ഭിന്നശേഷികുട്ടികള്‍ക്കായി അടിമാലിയില്‍ പണികഴിപ്പിച്ച ഓട്ടിസം സെന്ററിന്റെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. അടിമാലി ബി ആര് സിക്ക് കീഴിലുള്ള ഓട്ടിസം സെന്ററിന്റെ ഭാഗമായിട്ടാണ്…
Read More » -
Kerala
അടിമാലി ടൗണിലെ ഓടകളിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മാറിയെന്ന് പരാതി
അടിമാലി: അടിമാലി ടൗണിലെ ഓടകള്‍ പലതും ദുര്‍ഗന്ധം വമിക്കുന്നതായി മാറിയെന്ന് പരാതി. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്‍പ്പെടെ ഒട്ടുമിക്ക ഓടകളുടെയും സ്ഥിതി സമാനമാണ്. വെള്ളമൊഴുക്ക് കുറഞ്ഞതോടെ ഓടകളില്‍ മലിനജലം…
Read More » -
Kerala
കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ശാന്തികവാടമെന്ന പേരിലാണ് കൂമ്പന്‍പാറയില്‍ അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പൊതുശ്മശാനം പ്രവര്‍ത്തിക്കുന്നത്. അടിമാലിയുടെ സമീപ പഞ്ചായത്തുകളും…
Read More » -
Kerala
YMCA സാമൂഹ്യ സെമിനാർ സംഘടിപ്പിച്ചു..
ആലുവ – മൂന്നാർ രാജപാത- “അവഗണിക്കപ്പെട്ടചരിത്ര യാഥാർത്ഥ്യങ്ങൾ* എന്ന വിഷയത്തിൽ ആണ് സാമൂഹ്യ സെമിനാർ സംഘടിപ്പിച്ചു. YMCA ഹാളിൽ നടത്തിയ സെമിനാറിൽ സിജു മോൻ ഫ്രാൻസിസ് (FARM)…
Read More » -
Business
സ്വർണവില, വീണ്ടും സർവ്വകാല റെക്കോർഡിൽ,
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര…
Read More » -
Kerala
പാമ്പുകള്‍ക്ക് മാളമുണ്ട്…’പാട്ട് പോസ്റ്റ് ചെയ്തു; പിന്നാലെ എസ്ഐയ്ക്ക് സ്ഥലംമാറ്റം
അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.എലത്തൂര്‍ സ്റ്റേഷനിലെ എസ്ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക്…
Read More »