News Desk
-
Kerala
മീലാദ് റസൂല്‍ സംഗമവും മഹല്‍ സംയുക്ത റാലിയും ഇന്ന് വൈകിട്ട് നടക്കും
അടിമാലി: ഡി കെ എല്‍ എം അടിമാലി മേഖലയും മഹല്ല് കോര്‍ഡിനേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് റസൂല്‍ സംഗമവും മഹല്‍ സംയുക്ത റാലിയും ഇന്ന് വൈകിട്ട് നടക്കുമെന്ന്…
Read More » -
Kerala
മൂന്നാറിലെ മഴവില്‍പാലം തുരുമ്പിച്ച് നശിക്കുന്നു
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ കാല്‍നട യാത്രക്കായി മുതിരപ്പുഴയാറിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള മഴവില്പാലത്തിന്റെ തൂണുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയില്‍. മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി റോഡിലേക്ക് സഞ്ചരിക്കുന്നതിനായുള്ള നടപ്പാലമായാണ് മഴവില്‍പാലം…
Read More » -
Kerala
ചൊക്രമുടി സംരക്ഷണം; ബോധവല്‍ക്കരണവുമായി ബൈസണ്‍വാലി ശ്രീനാരായണ സെന്‍ട്രല്‍ സ്കൂള്‍
അടിമാലി: പരിസ്ഥിയുടെയും ചൊക്രമുടി മലനിരകളുടെയും സംരക്ഷണമെന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുകയാണ് ബൈസണ്‍വാലി ശ്രീനാരായണ സെന്‍ട്രല്‍ സ്കൂള്‍. ചൊക്രമുടി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് പരിസ്ഥിയുടെയും ചൊക്രമുടി മലനിരകളുടെയും…
Read More » -
Kerala
മഴയുടെ ലഭ്യത കുറവ്; പ്രതിസന്ധിയില്‍ വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍
അടിമാലി: ശീതകാല പച്ചക്കറികളുടെ വിള നിലമായ വട്ടവടയില്‍ മഴക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയില്‍ കാര്‍ഷിക വൃത്തിയാകെ…
Read More » -
Kerala
ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 5ന് പാറത്തോട്ടില്‍
അടിമാലി: ക്ഷീര വികസന വകുപ്പ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഈ മാസം 5ന് നടക്കും.പാറത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ…
Read More » -
Kerala
പുഴയില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാങ്കുളം: മാങ്കുളം പെരുമ്പന്‍കുത്തില്‍ പുഴയില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശി പള്ളിപ്പറമ്പില്‍ മെലൂസ് ജൂഡാ(43)ണ് മരണപ്പെട്ടത്. വ്യാഴാഴിച്ച ഉച്ചക്ക് ശേഷമായിരുന്നു ശേഷമായിരുന്നു സംഭവം…
Read More » -
Kerala
വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന് സംഘടിപ്പിച്ചു
മൂന്നാര്‍: കോളേജ് ഓഫ് എഞ്ചിനിയറിംഗ് മൂന്നാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചും വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായും കോളേജില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന് സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.…
Read More » -
Kerala
പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ പിടിയില്‍
മൂന്നാര്‍: അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മൂന്നാറിലാണ് സംഭവം നടന്നത്.മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷന് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
കെ എസ് ആര് ടി സി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചപകടം
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടിക്ക് സമീപം വാഹനാപകടം.ഇന്ന് രാവിലെയായിരുന്നു അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടിക്ക് സമീപം അപകടമുണ്ടായത്.മില്ലും പടിക്ക് സമീപമുള്ള വളവില്‍ വച്ച് കെ എസ്…
Read More » -
Kerala
മഴകുറഞ്ഞു; പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ തുടര്‍ ജോലികള്‍ ആരംഭിക്കണം, ചാണകം മെഴുകി പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അടിമാലി : മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തം. 2018ലെ പ്രളയകാലത്തായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലെ…
Read More »