News Desk
-
Kerala
ആനക്കുളത്തെ സജീവമാക്കുന്ന കാട്ടാനകൂട്ടങ്ങള്‍
അടിമാലി: മാങ്കുളം ആനക്കുളത്തെ പ്രത്യേകതയാണ് പുഴയില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൂട്ടങ്ങള്‍.മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് ഈ കാട്ടാന കൂട്ടങ്ങളാണ്.മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍…
Read More » -
Kerala
റേഷന്‍കട ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റതായി പരാതി
അടിമാലി: റേഷന്‍കടയില്‍ മസ്റ്ററിംഗ് നടത്താന്‍ എത്തിയയാള്‍ ക്യൂ നില്ക്കാന് ആവശ്യപ്പെട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി റേഷന്‍കട ജീവനക്കാരി രംഗത്ത്.മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശിനിയായ ബിന്ദുവാണ് മര്‍ദ്ദനമേറ്റുവെന്ന പരാതിയുമായി രംഗത്ത്…
Read More » -
Kerala
ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു
അടിമാലി: റവന്യു വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ദേവികുളം എം എല്‍ എ അഡ്വ എ രാജ. ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ബൈസണ്‍വാലി വില്ലേജ് ഓഫീസ്…
Read More » -
Kerala
കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് തേങ്ങാ വില കുതിച്ചുയര്‍ന്നു
അടിമാലി: കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് തേങ്ങാ വില കുതിച്ചുയര്‍ന്നു. ഒട്ടുമിക്കയിടങ്ങളിലും 70 രൂപക്കടുത്തും ചിലയിടങ്ങളില്‍ 70 രൂപക്ക് മുകളിലുമെത്തി തേങ്ങാ വില. തേങ്ങാ വിലയില്‍ ഉണ്ടായിട്ടുള്ള…
Read More » -
Kerala
ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്
അടിമാലി: ചൊക്രമുടി ഭൂവിഷയത്തില്‍ റവന്യു വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നം വളരെ ഗൗരവകരമാണെന്നും ആ വിഷയത്തിന്റെ മറവില്‍…
Read More » -
Kerala
ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിമൂന്ന് വയസ്സുകാരന് പിടിയില്‍
മൂന്നാര്‍: പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അമ്പത്തിമൂന്ന് വയസ്സുകാരനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വയസ്സുകാരിക്ക് നേരെയായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്. കഴിഞ്ഞ…
Read More » -
Kerala
കാന്തല്ലൂരില്‍ പ്രദേശവാസിയെ ആക്രമിച്ച മോഴയാന ചെരിഞ്ഞു
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ പ്രദേശവാസിയെ ആക്രമിച്ച മോഴയാന ചെരിഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു മറയൂര്‍ കാന്തല്ലൂരില്‍ പാമ്പന്‍പാറ സ്വദേശി തെക്കേതില്‍ തോമസിനെ മോഴയാന ആക്രമിച്ചത്. കൃഷിയിടത്തില്‍ കുടംപുളി ശേഖരിച്ചു കൊണ്ടിരിക്കെയായിരുന്നു…
Read More » -
Kerala
ട്രക്കിങ്ങിനു പോയ മലയാളി യുവാവ് മരണപ്പെട്ടു
അടിമാലി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനു പോയ മലയാളി യുവാവ് മരണപ്പെട്ടു.അടിമാലി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമലാണ് മരിച്ചത്. അമലിനൊപ്പം കൊല്ലം സ്വദേശിയായ വിഷ്ണുവും ഉണ്ടായിരുന്നു. വിഷ്ണുവാണ് വിവരം…
Read More » -
Latest News
രാഷ്ട്രീയ ജനതാദളിന്റെ ഇടുക്കി ജില്ലാ കണ്വന്ഷന് നാളെ അടിമാലിയില്‍ നടക്കും
അടിമാലി: രാഷ്ട്രീയ ജനതാദളിന്റെ ഇടുക്കി ജില്ലാ കണ്വന്ഷന് നാളെ അടിമാലിയില്‍ നടക്കും.അടിമാലി വൈസ് മെന്‍ ഹാളില്‍ വച്ചാണ് കണ്വന്ഷന് നടക്കുന്നത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.…
Read More » -
Kerala
ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം
അടിമാലി : ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്ത്.…
Read More »