News Desk
-
Kerala
അടിമാലിയില്‍ ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു
അടിമാലി: അടിമാലി ടൗണില്‍ പഞ്ചായത്ത് ടൗണ്‍ഹാളിന് സമീപം ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണു.അപകടത്തില്‍ ബസ് യാത്രക്കാരിക്ക് പരിക്കേറ്റു.ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്.അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസിന്…
Read More » -
Kerala
അടിമാലിയില്‍ നാളെ മിനിമാരത്തോണ്‍, വിസ്പാരോണ് 2024 നടക്കും
അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളും മോട്ടോര്‍ വാഹന വകുപ്പും സയുക്തമായി അടിമാലിയിലെ വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി നടത്തുന്ന മിനിമാരത്തോണ്‍ ‘വിസ്പാരോണ് 2024…
Read More » -
Kerala
ദേശിയപാതയിലെ മരംമുറി വിഷയം; ആം ആദ്മി പാര്‍ട്ടി നാളെ പ്രതിഷേധം സംഘടിപ്പിക്കും
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമരത്തിലേക്ക്. പാര്‍ട്ടി ദേവികുളം നിയോജക…
Read More » -
Kerala
മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം
മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം.വിനോദസഞ്ചാരികളടക്കം ദിവസവും ആയിരക്കണക്കിനാളുകള്‍ വന്ന് പോകുന്ന മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. രാപകല്‍…
Read More » -
Kerala
നീതിമെഡിക്കല്‍ സ്റ്റോറിലെ മോഷണം; തുടരന്വേഷണവുമായി പോലീസ്
അടിമാലി: ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന നീതിമെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് തുടരന്വേഷണവുമായി പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അടിമാലി സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
Kerala
വാര്‍ഷിക സമ്മേളനം നടന്നു
അടിമാലി: ഓള് ഇന്ത്യ എല്‍ ഐ സി ഏജന്റ്സ് ഫെഡറേഷന് അടിമാലി ബ്രാഞ്ച് കൗണ്‍സലിന്റെ വാര്‍ഷിക സമ്മേളനം നടന്നു.എല്‍ ഐ സി ഹാളിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.ബ്രാഞ്ച് കൗണ്‍സില്‍…
Read More » -
Kerala
മെഡിക്കൽ ക്യാമ്പ് നടത്തി
മാങ്കുളം: നാഷണൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ് ഇടുക്കി ജില്ലയും ലോക ഹോമിയോപതി ദിനാചരണത്തിന്റെ ഭാഗമായി മാങ്കുളം ഗ്രാമപഞ്ചായത്തിൽ ചിക്കണംകുടി സർക്കാർ എൽ…
Read More » -
Kerala
വെള്ളത്തൂവലിൻ എഡി എസ് വാർഷികവും പ്രതിഭ സംഗമവും നടന്നു
അടിമാലി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എഡിഎസ് വാർഷികവും,പ്രതിഭ സംഗമവും നടന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു രാജേഷ് ഉദ്ഘാടനം ചെയ്തു, എഡിഎസ് പ്രസിഡന്റ്, നസീറ ജലാൽ…
Read More » -
Kerala
സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്
രാജാക്കാട്: രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കും കാരിത്താസ് ആശുപത്രിയും ചേർന്ന് സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 14 ന് രാവിലെ 8.30…
Read More » -
Kerala
മലയോര പട്ടയം വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു…
Read More »